കനത്ത ചൂട്; പാലക്കാട് ജില്ലയിലെ നിയന്ത്രണങ്ങള്‍ മറ്റന്നാള്‍ വരെ തുടരും

heat
SHARE

കനത്ത ചൂടിനെ തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ മറ്റന്നാള്‍ വരെ തുടരും. കേന്ദ്ര കാലാവസ്ഥാവകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കായിക പരിപാടികള്‍, പരേഡുകള്‍, തുറസായ സ്ഥലത്തെ ജോലി എന്നിവ 11 മണി മുതല്‍ മൂന്നുമണിവരെ പാടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE