ഓട്ടോ നിര്‍ത്തുന്നതിെല‌ തര്‍ക്കം; 6 പേര്‍ക്ക് വെട്ടേറ്റു; 4 പേര്‍ക്ക് കല്ലേറില്‍ പരുക്ക്

argument-and-attack-0605
SHARE

പാലക്കാട് കല്ലേക്കാട് മേട്ടുപ്പാറയിൽ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ആറുപേർക്ക് വെട്ടേറ്റു. മേട്ടുപ്പാറ സ്വദേശി കുമാരൻ, മകൻ കാർത്തി, കുമാരൻ്റെ സഹോദരൻ നടരാജൻ ഭാര്യ സെൽവി മക്കളായ ജീവൻ, ജിഷ്ണു എന്നിവരെയാണ് ഒരു സംഘം വീട് കയറി വെട്ടിയത്. കഴുത്തിൽ വെട്ടേറ്റ കുമാരനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. തിരിച്ചുള്ള കല്ലേറിൽ സമീപ വീട്ടുകാരായ രമേഷ്, രതീഷ്, പിതാവ് സുബ്രഹ്മണ്യൻ, സഹോദരി തങ്കം എന്നിവർക്കും പരുക്കേറ്റു. ജീവന്റെ സുഹൃത്തിൻ്റെ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുള്ള രാത്രിയിലെ  തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

Argument and attack on stopping of auto

MORE IN BREAKING NEWS
SHOW MORE