സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഗോവണി തകര്‍ന്നു; ഒരു മരണം; 5 പേര്‍ക്ക് പരുക്ക്

accident-during-constructio
SHARE

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഗോവണി തകര്‍ന്ന് ഒരു മരണം. ഗുരുതര പരുക്കേറ്റ ബിഹാർ സ്വദേശി ഉത്തമാണ് മരിച്ചത്. അഞ്ച് അതിഥി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. രാവിലെ എട്ടരയോടെ കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്.

Accident in Kochi Smart city building

MORE IN BREAKING NEWS
SHOW MORE