പ്രജ്വലിനെതിരായ പീഡനക്കേസുകളിലെ ബിജെപി മൗനം കുറ്റകരമോ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം

Counter-Point-Poll-05
SHARE

ലൈംഗിക പീഡനക്കേസുകളില്‍ പ്രതിയായ ഹാസന്‍ എം.പി പ്രജ്വല്‍ രേവണ്ണയുടെ അച്ഛൻ എച്ച്.ഡി രേവണ്ണ ഇന്നലെ അറസ്റ്റിലായിരുന്നു. രേവണ്ണയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെ പ്രജ്വല്‍ രേവണ്ണയും ഉടന്‍ കീഴടങ്ങുമെന്നാണ് സൂചന. പ്രജ്വലിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്‍റെ സഹായവും അന്വേഷണസംഘം തേടും. പ്രജ്വല്‍ രേവണ്ണയുടെ അറസ്റ്റ് അടുത്തു തന്നെയുണ്ടാകും എന്ന സൂചനകള്‍ ശക്തമാകുമ്പോളും പ്രജ്വലിനെതിരായ പീഡനക്കേസുകളിലെ ബിജെപി മൗനം കുറ്റകരമോ? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താം...

MORE IN BREAKING NEWS
SHOW MORE