എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളിലേക്ക്; ജാഗ്രതാ മുന്നറിയിപ്പ്

heat
SHARE

സംസ്ഥാനത്ത് കടുത്ത ചൂട് തുടരും. പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് വരെ ഉയരും, ഉഷ്ണതരംഗ മുന്നറിയിപ്പും തുടരും. കൊല്ലത്തും തൃശൂരും താപനില 39 ഡിഗ്രി സെല്‍സ്യസില്‍, കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍സ്യസ്. എല്ലാ ജില്ലകളിലും താപനില 35 ഡിഗ്രിക്ക് മുകളില്‍ എത്തും. ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്.

Temperature will rise above 35 degrees in all districts; warning

MORE IN BREAKING NEWS
SHOW MORE