പ്രജ്വൽ രേവണ്ണ രാജ്യംവിട്ടത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ച്: വിദേശകാര്യമന്ത്രാലയം

prajwal-revanna-tour
SHARE

ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട കർണാടക ഹാസനിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണ രാജ്യംവിട്ടത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചെന്ന് വിദേശകാര്യമന്ത്രാലയം. നയതന്ത്ര പാസ്പോർട്ട് ഉള്ളവർക്ക് ജർമനിയിലേക്ക് പോകാൻ വീസ ആവശ്യമില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ് വാൾ പറഞ്ഞു. വിദേശകാര്യമന്ത്രാലയം ഇടപെട്ടതുകൊണ്ടാണ് പ്രജ്വലിന് രാജ്യം വിടാനായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും രൺധീർ ജയ്സ് വാൾ പറഞ്ഞു.

'Obscene videos' case: Cannot revoke Prajwal Revanna's diplomatic passport unless there is court order, says MEA

MORE IN BREAKING NEWS
SHOW MORE