തൃശൂരും മാവേലിക്കരയും ജയം ഉറപ്പ്; 50,000 വോട്ടിലേറെ ലീഡ്; കണക്ക് കൂട്ടി സിപിഐ

Binoy-Viswam2
Binoy Viswam
SHARE

തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രണ്ടുസീറ്റ് ഉറപ്പെന്ന് സി.പി.ഐ നിര്‍വാഹകസമിതി വിലയിരുത്തല്‍. തൃശൂരും മാവേലിക്കരയും അമ്പതിനായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് കണക്ക്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ ചെറിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് താഴേയ്ക്ക് കുറയ്ക്കാനാകും. ന്യൂനപക്ഷങ്ങളുടെ പിന്തുണയുടെ കരുത്തില്‍ ഇടതുമുന്നണി പത്തുമുതല്‍ 12 സീറ്റുവരെ ജയിക്കാമെന്നാണ് സി.പി.ഐ  വിലയിരുത്തിയത്

CPI expectation loksabha election 

MORE IN BREAKING NEWS
SHOW MORE