ക്രിക്കറ്റ് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

വൈക്കം കായലോരബീച്ചില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍ (22) ആണ് മരിച്ചത്. ഉച്ചമുതല്‍ ക്രിക്കറ്റ് കളിക്കുകയായിരുന്ന ഷമീര്‍ വൈകിട്ട് കളി കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്.

Young man collapsed and died while resting after playing cricket