പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ ബന്ധുക്കള്‍ ജീപ്പ് തടഞ്ഞ് ബലമായി മോചിപ്പിച്ചു

detained-were-forcibly-rele
SHARE

തിരുവനന്തപുരം പുതുക്കുറുച്ചിയില്‍ പൊലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കള്‍ ബലമായി മോചിപ്പിച്ചു. അടിപിടിക്കേസ് പ്രതികളെയാണ് സ്ത്രീകളടക്കം ബന്ധുക്കള്‍ചേര്‍ന്ന് മോചിപ്പിച്ചത്. പൊലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി. കസ്റ്റഡിയിലെടുത്ത നബിന്‍, കൈഫ് എന്നിവരെ വിലങ്ങഴിച്ച് വിട്ടുനല്‍കേണ്ടിവന്നു. ഡിവൈഎസ്പി നേതൃത്വത്തില്‍ വന്‍സംഘം എത്തിയിട്ടും ആരെയും പിടികൂടാനായില്ല .

Detained were forcibly released

MORE IN BREAKING NEWS
SHOW MORE