സി.പി.എം ബിജെപിക്ക് വോട്ടുമറിച്ചതിന്റെ കണക്ക് കിട്ടി; കെ.മുരളീധരന്‍

HIGHLIGHTS
  • 'ഗുരുവായൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ക്രോസ് വോട്ടിങ്'
  • 'വോട്ടുമറിച്ചതിന്‍റെ കണക്കുകള്‍ പാര്‍ട്ടിക്ക് ലഭിച്ചു'
  • 'യുഡിഎഫിനെ ബാധിക്കില്ലെന്നാണ് പ്രതീക്ഷ'
k-muraleedharan-cross-vote-
SHARE

തൃശൂരില്‍ സിപിഎം ബിജെപിക്ക് വോട്ട് മറിച്ചെന്ന ഗുരുതര ആരോപണവുമായി  യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. പലയിടത്തും ക്രോസ് വോട്ടിങ് ഉണ്ടായി. ഗുരുവായൂര്‍, നാട്ടിക മണ്ഡലങ്ങളില്‍ ഇത് പ്രകടമായെന്നും കെ.മുരളീധരന്‍ ആരോപിച്ചു. വോട്ടുമറിച്ചതിന്‍റെ കണക്കുകള്‍ പാര്‍ട്ടിക്ക് ലഭിച്ചുവെന്നും എന്നാല്‍ യുഡിഎഫിനെ ഇത് ബാധിക്കില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ മനോരമന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Cross voting occured in Thrissur, alleges K Muraleedharan

MORE IN BREAKING NEWS
SHOW MORE