2426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്കുനല്‍കിയെന്ന് എഫ്.ഐ.ആര്‍; കല്‍പറ്റയിലെ കിറ്റില്‍ കേസ്

food-kit-wayanad
SHARE

വയനാട്ടിലെ കല്‍പറ്റയില്‍ കിറ്റുകള്‍ കണ്ടെത്തിയതില്‍ കേസ്. ബിനീഷ് ചക്കരയെന്നയാളെ പ്രതിചേര്‍ത്തു. 2426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്കുനല്‍കിയെന്ന് പൊലീസ് എഫ്.ഐ.ആര്‍. വയനാട്ടിലെ കിറ്റ് വിവാദത്തില്‍ രണ്ടാമത്തെ കേസാണിത്.

Case in which kits were found in Wayanad Kalpatta

MORE IN BREAKING NEWS
SHOW MORE