കെ.സുധാകരന്‍ തുടരും; നാലിന് കെപിസിസി അവലോകനം; സ്ഥാനാര്‍ഥികളെത്തും

k-sudhakaran-06
SHARE

കെപിസിസി അധ്യക്ഷപദവിയിലേക്ക് അടുത്തമാസം നാലാം തീയതി കെ. സുധാകരന്‍ തിരിച്ചെത്തും. എം.എം. ഹസന്‍റെ അധ്യക്ഷതയില്‍ നാലിന് കെപിസിസി തിരഞ്ഞെടുപ്പ് അവലോകനം. രാഹുല്‍ ഗാന്ധിയൊഴികെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും. 

MORE IN BREAKING NEWS
SHOW MORE