ബിജെപി സ്വാധീനം സിപിഎം സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചു: കെ. സുധാകരന്‍

k-sudhakaran-06
SHARE

ബിജെപി സ്വാധീനം സിപിഎം സെക്രട്ടേറിയറ്റിലും പ്രതിഫലിച്ചെന്ന് കെ. സുധാകരന്‍. ഇ.പിക്കെതിരെ വാളോങ്ങിയാല്‍ താനും പെടുമെന്ന ബോധ്യം മുഖ്യമന്ത്രിക്കുണ്ട്. അതുകൊണ്ടാണ് ഇപി നിഷ്കളങ്കനാണെന്ന് പാര്‍ട്ടി സെക്രട്ടറിയെക്കൊണ്ട് പറയിച്ചതെന്നും കെ.സുധാകരന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE