ഇ.പിയെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയം: വി.ഡി. സതീശന്‍

vd-satheesan
SHARE

ഇ.പി. ജയരാജനെ തൊടാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎമ്മിനെയും പിണറായിയെയും തകര്‍ക്കാനുള്ള ബോംബുകള്‍ ഇപിയുടെ നാവിന്‍ തുമ്പിലുണ്ട്. മുഖ്യമന്ത്രിയുടെ ഏജന്‍റായാണ് ബിജെപിയുമായി ഇപി സംസാരിച്ചത്. ജയരാജന് ബിജെപിയിലേക്ക് പോകാനുള്ള സമ്മതമാണ് സിപിഎം നല്‍കിയതെന്നും സതീശന്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE