ചൂട് ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്; കൊല്ലത്തും തൃശൂരും ഉഷ്ണതരംഗത്തിന് സാധ്യത

mirage-appear-at-Pattikka
SHARE

സംസ്ഥാനത്ത് പതിനാല് ജില്ലകളിലും ചൂട് കൂടുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.  പാലക്കാട് 41 ഡിഗ്രിയും, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ 40 ഡിഗ്രി വരെയും ചൂട് ഉയരും. കോഴിക്കോടും കണ്ണൂരും 38 ഡിഗ്രി വരെ താപനില കൂടും.  ഇടുക്കി, വയനാട് ജില്ലകളില്‍ 34 ഡിഗ്രയിലേക്ക് ചൂട് ഉയരുമെന്നും മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെ ചൂട് ഉയരാം.

Weather warning that heat will increase in all fourteen districts

MORE IN BREAKING NEWS
SHOW MORE