ബംഗാളിൽ മോദി സുനാമി: 35ലധികം സീറ്റുകള്‍ ബിജെപി നേടും: സുവേന്ദു അധികാരി

suvendu-adhikari-about-winn
SHARE

ബംഗാളിൽ മോദി സുനാമിയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി മനോരമ ന്യൂസിനോട്. 42 ൽ 35ലധികം സീറ്റുകൾ ബിജെപി നേടും. തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ അഴിമതിയും സന്ദേശ്ഖാലി സംഘർഷവുമാണ് വോട്ടർമാർ പരിഗണിക്കുന്ന ഘടകങ്ങൾ. വോട്ടെടുപ്പ് നടന്ന രണ്ട് ഘട്ടത്തിലെയും മുഴുവൻ സീറ്റുകളും ബിജെപി ജയം ഉറപ്പിച്ചതായും സുവേന്ദു അധികാരി അവകാശപ്പെട്ടു.

Suvendu Adhikari about winning chances in West Bengal

MORE IN BREAKING NEWS
SHOW MORE