യുഡിഎഫിനൊപ്പം എല്‍ഡിഎഫ് വോട്ടുകളിലും കുറവ് ഉണ്ടായി; വിജയം ഉറപ്പ്: ഫ്രാൻസിസ് ജോർജ്

kottayam-udf-candidate-fran
SHARE

ഭൂരിപക്ഷത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എങ്കിലും വിജയം ഉറപ്പാണെന്ന് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്. പോളിങ്ങിലെ കുറവ് യുഡിഎഫ് വോട്ടുകളിൽ മാത്രമല്ല ഇടതുപക്ഷ വോട്ടുകളിലും ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിന്റെ പ്രചാരണത്തിലെ പൊള്ളത്തരങ്ങളെ ജനങ്ങൾക്ക് ബോധ്യപ്പെടുത്തി നൽകി. ചിഹ്നം കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കോട്ടയത്തെ  ഓട്ടോറിക്ഷയ്ക്ക് വോട്ട് വീഴുമെന്നും ഫ്രാൻസിസ് ജോർജ്  പറഞ്ഞു.

Kottayam UDF candidate Francis George says victory is assured

MORE IN BREAKING NEWS
SHOW MORE