വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോ ?

Counter-poll28.jpg
SHARE

ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ പ്രകാശ് ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയെ മുഖ്യമന്ത്രി വിമർശിച്ചത് സന്ദേശമായി കാണുന്നുവെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. മുഖ്യമന്ത്രി നൽകിയ സന്ദേശം ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്നുവെന്നും തെറ്റു പറ്റാത്ത മനുഷ്യർ ആരുണ്ടെന്നും ഇ പി ചോദിച്ചു. ബി ജെ പി പ്രവേശന വിവാദം ആസൂത്രിതമായ ഗൂഢ പദ്ധതിയാണെന്നും എൽ ഡി എഫ് കൺവീനർ മനോരമ ന്യൂസിനോട് പറഞ്ഞു. വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോ ? നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം ?

MORE IN BREAKING NEWS
SHOW MORE