കോഴിക്കോട് കടലുണ്ടി മണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു, 13 പേര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്തു നിന്ന് ഉഡുപ്പിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. വിഡിയോ
Tourist bus overturned in Kadalundi; One person died and 13 people were injured