തൃശൂരില്‍ ബിജെപി രണ്ടാമതെത്തിയാല്‍ ഉത്തരവാദി പിണറായി; കെ.മുരളീധരന്‍

HIGHLIGHTS
  • 'വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ ശ്രമം നടന്നു'
  • 'യുഡിഎഫ് വോട്ടുകള്‍ ചോര്‍ന്നിട്ടില്ല'
  • 'സിപിഎം–ബിജെപി ഡീല്‍ പ്രതിഫലിച്ചതെങ്ങനെ എന്നറിയില്ല'
muraleedharan-pinarayi-t-27
SHARE

ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടെടുപ്പ് വൈകിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്ന് കെ. മുരളീധരന്‍. യുഡിഎഫിന്‍റെ വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായിട്ടില്ല. എന്നാല്‍ സി.പി.എം–ബി.ജെ.പി ഡീല്‍ എങ്ങനെ പ്രതിഫലിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. ബിജെപി തൃശൂരില്‍ രണ്ടാമതെത്തിയാല്‍ പിണറായിയാണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

K Muraleedharan against Pinarayi vijayan

MORE IN BREAKING NEWS
SHOW MORE