ഇപിയുടെ കാര്യത്തില്‍ പറഞ്ഞത് ശരിയായി; കൈത്തോട് കാണിച്ച് പേടിപ്പിക്കരുത്; കെ.സുധാകരന്‍

HIGHLIGHTS
  • 'കടല്‍ കടന്നു വന്നവനാണ്'
  • 'ഇ.പിയുടെ ബി.ജെ.പി പ്രവേശനം തിരഞ്ഞെടുപ്പിൽ ചർച്ചയായി'
  • 'കണ്ണൂരിൽ 94,000 ത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും'
ksudhakaran-ep-bjp-27
SHARE

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്റെ ബിജെപി പ്രവേശനത്തിൽ രണ്ടു ദിവസം കൂടി കഴിയുമ്പോൾ കുറച്ചു കൂടി വ്യക്തത വരുമെന്ന് കെ സുധാകരൻ. താൻ പറഞ്ഞത് എല്ലാം ശരിയായി. സുധാകരൻ കടൽ കടന്നു വന്നവനാണ്, സി പി എം കൈത്തോട് കാണിച്ച് പേടിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.ഇ.പിയുടെ ബി.ജെ.പി പ്രവേശനം ലോക്സഭ തിരഞ്ഞെടുപ്പിൽ ചർച്ചയായി. കണ്ണൂരിൽ 94,000 ത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കാനാണ് സാധ്യതയെന്നും സുധാകരൻ മനോരമ ന്യൂസിനോട് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

K Sudhakran on EP Jayarajan

MORE IN BREAKING NEWS
SHOW MORE