ബി.ജെ.പി പ്രവേശന വിവാദത്തില്‍ ഗൂഢാലോചനയെന്ന് ഇ.പി; സിപിഎം ചര്‍ച്ച ചെയ്യും

HIGHLIGHTS
  • സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് തിങ്കളാഴ്ച
  • വിവാദം കോണ്‍ഗ്രസ്–ബിജെപി തിരക്കഥ
  • നിരാശരായിപ്പോയെന്ന് ഇപി
ep-cpm-bjp-27
SHARE

ബി.ജെ.പി പ്രവേശനം സംബന്ധിച്ച വിവാദത്തിന് പിന്നില്‍  കോണ്‍ഗ്രസ്–ബി.ജെ.പി തിരക്കഥയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ഇതിനു ദല്ലാൾ നന്ദകുമാറിനെ കൂടെ കൂട്ടുകയും ചെയ്തു. പല വിഷയങ്ങളിലും വിവാദം പ്രതീക്ഷിച്ചവർ നിരാശരായെന്നും ഇ.പി പറയുന്നു. ഗൂഢാലോചനയാണ് നടന്നതെന്നും ഇ.പി ആരോപിക്കുന്നു. അതേസമയം, വിഷയം സിപിഎം ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ചേരുന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ ഇ.പി വിഷയം കടന്നുവരും. വോട്ടെടുപ്പ് ദിവസം സിപിഎമ്മിനെയും ഇടതുമുന്നണിയെയും പിടിച്ചുകുലുക്കുന്ന നിലയിലേക്കാണ് വിവാദം ഉയര്‍ന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

MORE IN BREAKING NEWS
SHOW MORE