ഇന്ത്യ സഖ്യത്തിന്‍റെ ഫോര്‍മുല 'ഒരു വര്‍ഷം ഒരു പ്രധാനമന്ത്രി': നരേന്ദ്ര മോദി

ഇന്ത്യ സഖ്യത്തിന്‍റെ ഫോര്‍മുല 'ഒരുവര്‍ഷം ഒരു പ്രധാനമന്ത്രി' എന്നത് ആണെന്ന് പ്രധാനമന്ത്രി  നരേന്ദ്രമോദി. രാജ്യത്തെ വിഭജിച്ച് ദക്ഷിണേന്ത്യ പ്രത്യേക രാജ്യമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇതൊന്നും രാജ്യത്തിന് അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.