ഇ.പി ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെ: വി.ഡി

vd-satheeshan
SHARE

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി പ്രകാശ് ജാവഡേക്കറെ കണ്ടത് മുഖ്യമന്ത്രിയുടെ അനുമതിയോടെയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ . ബി.ജെ.പി പ്രഭാരിയെ എല്‍.ഡി.എഫ് കണ്‍വീനര്‍ കാണുന്നതെന്തിനാണ്? . മുഖ്യമന്ത്രി ജാവഡേക്കറെ പലവട്ടം കാണുന്നതെന്തിനാണ്. ? പിടിക്കപ്പെട്ടപ്പോള്‍ കൂട്ടുപ്രതിയെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രിയെന്നും വി.ഡി സതീശന്‍ പറഞ്ഞു.

VD Satheesan said that he met ep javadekar with the permission of cm

MORE IN BREAKING NEWS
SHOW MORE