വടകരയില്‍ പോളിങ് മന്ദഗതിയില്‍; ഗൂഢാലോചന സംശയിക്കുന്നു: രമ

kk-rama26
SHARE

വടകരയില്‍ പോളിങ് മന്ദഗതിയില്‍ ആകുന്നതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുവെന്ന് കെ.കെ.രമ. കലക്ടര്‍ അടിയന്തരമായി ഇടപെടണം. എന്താണ് പ്രശ്നമെന്ന് കണ്ടെത്തണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. 

Polling Slow in vadakara; Conspiracy suspected: Rama

MORE IN BREAKING NEWS
SHOW MORE