ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയല്ല, പരസ്യ ധാരണ: ഷാഫി

shaf-parambil
SHARE

ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാരയല്ല, പരസ്യ ധാരണയെന്നു വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. മുഖ്യമന്ത്രിയുടെ കൂട്ടുകെട്ടും ആലോചിക്കണം. ബിജെപിയും സിപിഎമ്മും ഒരു മുന്നണി പോലെയാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ധാരണയുണ്ട്. അതിനാലാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ ആകില്ല എന്നു മുഖ്യമന്ത്രി പറയാൻ കാരണം

സി പി എം വർഗീയ ചേരി തിരിവ് ഉണ്ടാക്കി വോട്ടു ചോദിക്കുന്നു. മതത്തിന്റെ പേരിൽ വോട്ടു ചോദിക്കുന്നു . ഇത് നാടിനെ ബാധിക്കുന്ന വിഷയമാണ്. തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും എന്നാൽ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. രാഹുൽ ഗാന്ധിക്കെതിരെ മാത്രം ആക്ഷേപം ഉയർത്തുകയാണെന്നും ഷാഫി മാധ്യമങ്ങളോടു പറഞ്ഞു. 

BJP and CPM not internal, public alliance: Shafi parambil

MORE IN BREAKING NEWS
SHOW MORE