കൃത്യമായ രാഷ്ട്രീയമുണ്ട്; അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രണ്‍ജി പണിക്കര്‍

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രണ്‍ജി പണിക്കര്‍. ജനാധിപത്യം  ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

Renji panicker about his politics