ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്‍

mvgovindan26
SHARE

മുഖ്യമന്ത്രി വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ . ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം. മറ്റു നേതാക്കളെ കാണുന്നത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുന്നറിയിപ്പ് മാത്രമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. 

Propaganda against EP is part of anti-communism: MV Govindan

MORE IN BREAKING NEWS
SHOW MORE