പോളിങ് ശതമാനം ഉയരുന്നു; കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍, കുറവ് വടകരയില്‍

polling
SHARE

സംസ്ഥാനത്ത് പോളിങ് ശതമാനം ഉയരുന്നു. മൂന്നുമണിക്കൂറില്‍ 19.06 %. കൂടുതല്‍ പോളിങ് ആറ്റിങ്ങലില്‍ (20.55), കുറവ് വടകരയില്‍ (18.00)  . 

മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-16.00

2. ആറ്റിങ്ങൽ-17.49

3. കൊല്ലം-15.97

4. പത്തനംതിട്ട-16.43

5. മാവേലിക്കര-16.42

6. ആലപ്പുഴ-16.81

7. കോട്ടയം-16.48

8. ഇടുക്കി-15.83

9. എറണാകുളം-16.25

10. ചാലക്കുടി-16.72

11. തൃശൂർ-16.15

12. പാലക്കാട്-16.62

13. ആലത്തൂർ-15.93

14. പൊന്നാനി-13.84

15. മലപ്പുറം-14.98

16. കോഴിക്കോട്-15.45

17. വയനാട്-16.50

18. വടകര-14.72

19. കണ്ണൂർ-16.29

20. കാസർകോട് –15.42

kerala loksabha election 2024 updates

MORE IN BREAKING NEWS
SHOW MORE