‘നഡ്ഡ ബിഹാറിലെത്തിയത് 5 ബാഗുകളുമായി’; ഗുരുതര ആരോപണവുമായി തേജസ്വി യാദവ്

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. നഡ്ഡ ബിഹാറിലെത്തിയത് അഞ്ച് ബാഗുകളുമായി.  തിരഞ്ഞെടുപ്പ് നടന്നിടത്ത് ബാഗുകള്‍ വിതരണം ചെയ്തുവെന്നും തേജസ്വി ആരോപിച്ചു. 

RJD leader Tejashwi Yadav accuses BJP chief Nadda of distributing bags in poll-bound areas