കിറ്റ് വിതരണം സുരേന്ദ്രന് വേണ്ടി; ലക്ഷ്യം തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍: സിദ്ദിഖ്

siddique-against-k-surendra
SHARE

വയനാട്ടിലെ കിറ്റ് വിതരണം കെ.സുരേന്ദ്രന് വേണ്ടിയെന്ന് കോണ്‍ഗ്രസ്. കിറ്റുകള്‍ ബുക്ക് ചെയ്തത് ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളെന്ന് ടി.സിദ്ദിഖ് ആരോപിച്ചു. തോല്‍വിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. സുരേന്ദ്രന്‍ വയനാട്ടില്‍ പലചരക്ക് വില്‍പന തുടങ്ങിയെന്നും സിദ്ദിഖ് പരിഹസിച്ചു.

T Siddique against K Surendran

MORE IN BREAKING NEWS
SHOW MORE