ജാവഡേക്കര്‍ ഇ.പിയെ കണ്ടു; ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി : ദല്ലാള്‍ നന്ദകുമാര്‍

ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായം തേടി പ്രകാശ് ജാവഡേക്കര്‍ ഇ.പി ജയരാജനെ  കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍.  ലാവലിന്‍ കേസില്‍ സെറ്റില്‍മെന്റ് വാഗ്ദാനം ചെയ്തെന്നും ഇ പി ജയരാജന്‍ സമ്മതിച്ചില്ലെന്നും വെളിപ്പെടുത്തല്‍. ‘തൃശൂര്‍ സീറ്റിനു വേണ്ടിയാണ് ജാവഡേക്കര്‍ ചര്‍ച്ച നടത്തിയത്, പകരം ലാവലിന്‍, സ്വര്‍‍ണക്കടത്ത് കേസുകളില്‍ സെറ്റില്‍മെന്‍റ് ഉറപ്പുകൊടുത്തു’. ശോഭ സുരേന്ദ്രന്‍ അന്യായമായി ഭൂമി വില്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും നന്ദകുമാ‍ര്‍ ആരോപിച്ചു.

TG Nandakumar about Ep jayarajan