യുഡിഎഫ് തകരും; ലീഗ് മുന്നണി വിടും; എല്‍ഡിഎഫില്‍ അവഗണന നേരിടില്ല: ഉറപ്പിച്ച് ഇ.പി

ep-jayarajan-against-udf-co
SHARE

തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ യു.ഡി.എഫ് തകരുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജന്‍. മുസ്‍ലിം ലീഗ് മുന്നണി വിടും. പി.ജെ.ജോസഫും സ്വന്തം നിലപാടെടുക്കും. എല്‍.ഡി.എഫിലേക്ക് വരുമോയെന്നത് രണ്ടാമത്തെ വിഷയമാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. സിപിഎം നേതാവ് ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചെന്ന ശോഭ സുരേന്ദ്രന്‍റെ ആരോപണത്തില്‍ മറുപടിയില്ലെന്ന് ഇ.പി.ജയരാജന്‍. നിലവാരമില്ലാത്തയാളുകള്‍ക്ക് മറുപടി പറയാനില്ല. ഇങ്ങനെയുള്ളവര്‍ക്ക് പബ്ലിസിറ്റി നല്‍കരുതെന്നും എല്‍.ഡി.എഫ്. കണ്‍വീനര്‍ പറഞ്ഞു.

EP Jayrajan against UDF

MORE IN BREAKING NEWS
SHOW MORE