‘രാമക്ഷേത്രപരാമര്‍ശത്തില്‍ ചട്ടലംഘനമില്ല’; മോദിക്ക് ക്ലീൻചിറ്റ് നല്‍കി തിര:കമ്മിഷന്‍

election-commission-gave-cl
SHARE

രാമക്ഷേത്രത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ വിശദീകരിച്ചതിലും ചട്ടലംഘനമില്ല. യുപി പിലിബിത്തിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‍ലിം വിരുദ്ധ പരാമര്‍ശത്തില്‍ കമ്മിഷന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 

Election Commission no action against Modi on Ram temple reference

MORE IN BREAKING NEWS
SHOW MORE