‘പോളിങ് ഓഫിസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തി’; കലക്ടറേറ്റില്‍ കുത്തിയിരുന്ന് ആന്റോ ആന്റണി

anto-antony-allegations-on-
SHARE

പത്തനംതിട്ടയില്‍ പോളിങ് ഓഫിസര്‍മാരുടെ ലിസ്റ്റ് ചോര്‍ത്തിയെന്ന് സ്ഥാനാര്‍ഥി ആന്റോ ആന്റണി. പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്ന് ആന്‍റോ ആന്‍റണി ആരോപിച്ചു. എം.പിയും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും കലക്ടറേറ്റില്‍ കുത്തിയിരിന്ന് പ്രതിഷേധിക്കുന്നു. ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും ആന്‍റോ ആന്‍റണി പറഞ്ഞു.

Anto Antony Protest at Pathanamthitta

MORE IN BREAKING NEWS
SHOW MORE