ബലം പ്രയോഗിച്ച് പ്രചാരണ ബോര്‍ഡുകള്‍ പുനഃസ്ഥാപിച്ചു; മാനന്തവാടിയില്‍ പ്രതിഷേധം

bjp-hoarding-24
SHARE

ബിജെപിയുടെ പ്രചാരണ ബോര്‍ഡുകളെ ചൊല്ലി മാനന്തവാടിയില്‍ പ്രതിഷേധം. ബലം പ്രയോഗിച്ച്  പുനഃസ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റണമെന്നാവശ്യപ്പെട്ടാണ് എല്‍.ഡി.എഫ്–യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചതിന് പിന്നാലെ എഡിഎം സ്ഥലത്തെത്തി ബോര്‍ഡുകള്‍ നീക്കം ചെയ്യുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Clash over BJP's election hoardings at Mananthavady

MORE IN BREAKING NEWS
SHOW MORE