പ്രധാനമന്ത്രിയുടെ പ്രസ്താവന മുസ്‌ലിം മനസുകളില്‍ വേദനയുണ്ടാക്കുന്നത്: കാന്തപുരം

kanthapuram-17
SHARE

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കെതിരെ കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാര്‍.  മുസ്‌ലിം മനസുകളില്‍ വേദനയുണ്ടാക്കിയ പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണമെന്നും  മുസ്‌ലിം ന്യൂനപക്ഷത്തെ വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് തെറ്റായ നടപടിയെന്നും കാന്തപുരം പ്രസ്താവനയില്‍ അറിയിച്ചു.

Kanthapuram A. P. Aboobacker Musliyar says pm should correct the statement

MORE IN BREAKING NEWS
SHOW MORE