സഭാ നേതൃത്വത്തെ കാണാന്‍ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ കേരളത്തിലെത്തും

Vinaykumar
SHARE

വോട്ടെടുപ്പിനു തൊട്ടുമുന്‍പ് കേരളത്തിലെ സഭാ നേതൃത്വത്തെ കാണാന്‍ ഡല്‍ഹി ലെഫ്. ഗവര്‍ണര്‍  വിനയ്കുമാര്‍ സക്സേന . രാത്രി 11.30 ന് കേരളത്തിലെത്തുന്ന  വിനയ്കുമാര്‍ സക്സേനയ്ക്ക്  നാളെ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലുമായാണ് ആദ്യ കൂടിക്കാഴ്ച. 

Delhi Lieut. Governor will come to Kerala

MORE IN BREAKING NEWS
SHOW MORE