സിസ്റ്റർ ജോസ് മരിയ കൊലക്കേസ്; തെളിവില്ലെന്ന് കോടതി; പ്രതിയെ വെറുതേ വിട്ടു

jos-maria-verdict-23
SHARE

കോട്ടയം മൈലാടി സേക്രഡ് ഹാര്‍ട്സ് കോണ്‍വെന്‍റിലെ സിസ്റ്റര്‍ ജോസ് മരിയ(75)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സതീഷ് ബാബുവിനെ കോടതി വെറുതേവിട്ടു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് പ്രതിയെ വെറുതേ വിട്ടത്. 2015 ഏപ്രില്‍ 17 ന് മോഷണ ശ്രമത്തിനിടെ സിസ്റ്റര്‍ ജോസ് മരിയയെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. പാലായിലെ സിസ്റ്റര്‍ അമല കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് പ്രതി.

Si. Jos Maria murder; court aquitted accused 

MORE IN BREAKING NEWS
SHOW MORE