വിദ്വേഷവും അധിക്ഷേപവും പരിധി വിടുന്നോ ?

counterpoll23
SHARE

പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്‌ലിം  മനസുകളില്‍ വേദനയുണ്ടാക്കിയ പ്രസ്താവന പ്രധാനമന്ത്രി തിരുത്തണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ രാജസ്ഥാൻ പ്രസംഗം സിപിഎം സുപ്രീം കോടതിയിൽ ഉന്നയിക്കും . രാഹുൽ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന അധിക്ഷേപ പരാമർശവുമായി പി.വി.അൻവർ എം.എൽ.എ. പി. വി. അന്‍വറിന്‍റേത് ഹീനമായ പ്രസ്താവനയെന്ന് വി ഡി സതീശന്‍.  വിവാദ പരാമർശത്തിനെതിരെ യു.ഡി.എഫ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

MORE IN BREAKING NEWS
SHOW MORE