മദ്യം നല്‍കിയില്ല; കോട്ടയത്ത് ബവ്കോ ജീവനക്കാരന്‍റെ കാര്‍ തല്ലിപ്പൊളിച്ചു

HIGHLIGHTS
  • അക്രമം നടത്തിയത് ഹെല്‍മെറ്റ് ധരിച്ചെത്തിയ ആള്‍
  • അയര്‍ക്കുന്നം സ്വദേശിയെന്ന് പൊലീസ്
  • മദ്യം ആവശ്യപ്പെട്ടെത്തിയത് രാത്രി 9 മണിക്ക് ശേഷം
bevco-uzhavur-23
SHARE

രാത്രി ഒന്‍പതുമണിക്ക് ശേഷം മദ്യം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കോട്ടയത്ത് ബവ്കോ ജീവനക്കാരന്‍റെ കാര്‍ അക്രമി തല്ലിപ്പൊളിച്ചു. ഉഴവൂര്‍ ബവ്കോ ഔട്ട്​ലെറ്റ് ഷോപ് ഇന്‍ ചാര്‍ജ് കൃഷ്ണകുമാറിന്‍റെ കാറാണ് തല്ലിപ്പൊളിച്ചത്. അയര്‍ക്കുന്നം സ്വദേശിയാണ് ഹെല്‍മെറ്റ് ധരിച്ച് ആക്രമണം നടത്തിയത്. സംഭവത്തില്‍ കുറുവിലങ്ങാട് പൊലീസ് കേസെടുത്തു. 

Bevco employee's car attacked in  Kottayam

MORE IN BREAKING NEWS
SHOW MORE