ജി.കൃഷ്ണകുമാറിന് പരുക്കേറ്റ സംഭവം: ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

krishnakumar-bjp
SHARE

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി ജി.കൃഷ്ണകുമാറിന് പരുക്കേറ്റതില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുളവന സ്വദേശി സനലാണ് അറസ്റ്റിലായത്, സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അബദ്ധത്തില്‍ താക്കോല്‍ കൊണ്ടാണ് ജി.കൃഷ്ണകുമാറിന് പരുക്കേറ്റതെന്ന് സനലിന്റെ മൊഴി. സിപിഎമ്മിനെതിരെ പ്രസംഗിച്ചതിന് ബോധപൂര്‍വം ആരോ ആക്രമിച്ചെന്നായിരുന്നു പരാതി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

MORE IN BREAKING NEWS
SHOW MORE