വീട്ടിലെ വോട്ടില്‍ വീണ്ടും പരാതി; 106 കാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നു യുഡിഎഫ്

AS India Elections
representative image
SHARE

കണ്ണൂര്‍ പേരാവൂരില്‍ സിപിഎമ്മിനെതിരെ പരാതിയുമായി യു.ഡി.എഫ് . നൂറ്റിയാറുകാരിയെ നിര്‍ബന്ധിച്ച് വോട്ടുചെയ്യിച്ചെന്നാണ് പരാതി . സി.പി.എം ബംഗ്ലകുന്ന് ബ്രാഞ്ച് അംഗം ഷൈമയ്ക്കെതിരെയാണ് പരാതി . 

ദൃശ്യങ്ങള്‍ സഹിതം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി

MORE IN BREAKING NEWS
SHOW MORE