വിവാഹാലോചന നിരസിച്ചതിലുള്ള പക; വീട്ടില്‍ കയറി 5 പേരെ വെട്ടി

chennithala-house-attack-ca
SHARE

ആലപ്പുഴ ചെന്നിത്തലയില്‍ വീട്ടില്‍ കയറി അ‍ഞ്ചുപേരെ വെട്ടി. ചെന്നിത്തല കാരാഴ്മയില്‍ റാഷുദ്ദീന്‍റേയും മകള്‍ സജിനയുടേയും നില ഗുരുതരം. റാഷുദ്ദീന്‍റെ ഭാര്യയ്ക്കും മകനും സഹോദരിയുടെ ഭര്‍ത്താവിനും വെട്ടേറ്റു. മകള്‍ വിവാഹാലോചന നിരസിച്ചതിലുള്ള പക മൂലമാണ് അക്രമമെന്ന് സൂചന. പ്രതി കാരാഴ്മ സ്വദേശി രഞ്ജിത്ത് രാജേന്ദ്രന്‍ പിടിയില്‍.  

Chennithala House attack

MORE IN BREAKING NEWS
SHOW MORE