സ്വര്‍ണവില വീണ്ടും റെക്കോര്‍ഡില്‍; ക്രൂഡ് ഓയില്‍ വിലയും കൂടി

MARKETS-GOLD
SHARE

സ്വര്‍ണം, ക്രൂഡ് ഓയില്‍ വില കൂടി. സ്വര്‍ണം ഗ്രാമിന് 50രൂപ കൂടി 6815 രൂപയായി, പവന് 400 രൂപ കൂടി 54,520 രൂപയിലെത്തി. ക്രൂഡ് ഓയില്‍ വിലയും കൂടി.  ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളറിന് മുകളില്‍ ആണ്. ഇറാനെ ഇസ്രയേല്‍ ആക്രമിച്ചെന്ന വാര്‍ത്തയെ തുടര്‍ന്നാണ് വില കൂടിയത്.

Gold crude oil price hike

MORE IN BREAKING NEWS
SHOW MORE