കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ അറസ്റ്റ്

mebin-arrest
SHARE

കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ അറസ്റ്റ്. ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റ് ഇട്ട മെബിൻ തോമസിനെയാണ് കോഴിക്കോട് തൊട്ടിൽപാലം പൊലീസ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ നൽകിയ പരാതിയിലാണ് നടപടി. അതേസമയം മെബിൻ തോമസ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. കലാപആഹ്വാനം സ്ത്രീകളെ അധിക്ഷേപിക്കൽ എന്നിവയാണ് ചുമത്തിയ കുറ്റങ്ങൾ.

Arrested in cyber attack against KK Shailaja

MORE IN BREAKING NEWS
SHOW MORE