ശൈലജയ്ക്കെതിരായ സൈബർ ആക്രമണത്തെ ആത്മാർത്ഥതയോടെ തള്ളുന്നു: ഷാഫി

shafi-parambil17
SHARE

കെ കെ ശൈലജയ്ക്ക് എതിരെയുള്ള സൈബർ ആക്രമണത്തെ ആത്മാർത്ഥതയോടെ  തള്ളി പറയുമെന്ന് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. സി പി എം ബോംബ് നിർമാണം തള്ളി പറഞ്ഞതു പോലെയല്ലിത്. 22 വർഷത്തെ പൊതുപ്രവർത്തനത്തില്‍ ആരോടും സൈബർ ആക്രമണം നടത്തിയിട്ടില്ല. സൈബർ ആക്രമണം നടത്തി ഒരു തിരഞ്ഞെടുപ്പും ഇതു വരെ ജയിച്ചിട്ടില്ല. ശൈലജയ്ക്കെതിരായ അഴിമതി ചര്‍ച്ചയാകുമെന്നും ഷാഫി മനോരമന്യൂസിനോട് പറഞ്ഞു 

MORE IN BREAKING NEWS
SHOW MORE