ഗുജറാത്തിലെ നദിയാഡിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് 10 മരണം

gujarat-accident
SHARE

ഗുജറാത്തിലെ നദിയാഡിൽ കാർ, ഗ്യാസ് ലോറിയുമായി കൂട്ടിയിടിച്ച്  പത്ത് പേർ മരിച്ചു. അഹമ്മദാബാദ് - വഡോദര എക്സ്പ്രസ് വേയിലാണ് ആണ് അപകടം.  വഡോദരയിൽ  നിന്നും അഹമ്മദാബാദിലേക്ക് വരികയായിരുന്ന കാർ നിർത്തിയിട്ട ഗ്യാസ് ലോറിയ്ക്കു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാർ യാത്രികരായ പത്തു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തെ തുട‍ന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

Gujarat: 10 dead after car rams into trailer in Nadiad on Ahmedabad-Vadodara Expressway

MORE IN BREAKING NEWS
SHOW MORE