സൈബര്‍ ആക്രമണം; വടകരപ്പോര് പരിധി വിട്ടോ ?

vadakara-cp
SHARE

സൈബര്‍ ആക്രമണത്തെ ചൊല്ലി യു.ഡി.എഫ്.– എല്‍.ഡി.എഫ് പോര് കടുക്കുന്നു. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ. ശൈലജയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.  എന്നാല്‍ ആരോപണം നുണബോംബാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. പാനൂര്‍ സ്ഫോടനം മറയ്ക്കാനുള്ള തന്ത്രമെന്ന് കെ.മുരളീധരനും പറഞ്ഞു. അതേസമയം  സൈബര്‍ ആക്രമണത്തി പിന്നില്‍ യുഡിഎഫ് ആണെന്ന് സി.പി.എം. ആവര്‍ത്തിച്ചു. വടകരയില്‍ പോര് പരിധി വിട്ടോ ? നിങ്ങള്‍ക്കും പ്രതികരിക്കാം

MORE IN BREAKING NEWS
SHOW MORE