‘ഉണ്ണിത്താനെ ആക്ഷേപിച്ച് എല്‍ഡിഎഫ് വിഡിയോ’; പരാതിയുമായി യുഡിഎഫ്

എല്‍ഡിഎഫ് വിഡിയോയില്‍ നിന്നുള്ള ദൃശ്യം

കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താനെ ആക്ഷേപിച്ചിറക്കിയ എല്‍ഡിഎഫ് വിഡിയോക്കെതിരെ യുഡിഎഫ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് പോകുമ്പോള്‍ മുണ്ട് ഇടത്തോട്ട്  ഉടുക്കുന്നതായി ചിത്രീകരിച്ചു. കയ്യിലെ ചരട് മുറിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോ പങ്കുവെച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സി.എച്ച്.കുഞ്ഞമ്പു എംഎല്‍എയും. വിവാദമായതോടെ പിന്‍വലിച്ചു. തിര.കമ്മിഷന് പരാതി നല്‍കാന്‍ യു.ഡി.എഫ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

kasaragod udf against ldf election campaign video